തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Wednesday, December 11, 2019 1:32 AM IST
ക​ണ്ണൂ​ർ: കൂ​ലി​ക്കു​ടി​ശി​ക പൂ​ർ​ണ​മാ​യും കൊ​ടു​ത്തു​തീ​ർ​ക്കു​ക, തൊ​ഴി​ൽ​ദി​നം 250 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കു​ക, മി​നി​മം കൂ​ലി 600 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​നി​ൽ, എം.​പി. ദാ​മോ​ദ​ര​ൻ, എം.​കെ. മു​ര​ളി, സി. ​ബി​ന്ദു​രാ​ജ​ൻ​കു​ട്ടി, പി. ​രാ​ധാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.