കൂ​ലി ന​ൽ​കാ​ത്തത് പ്ര​തി​ഷേ​ധാ​ർ​ഹം: കെ.​സി. ജോ​സ​ഫ്
Wednesday, December 11, 2019 1:32 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഏ​ഴ് മാ​സ​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ന​ൽ​കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഡ​പ്യൂ​ട്ടി ലീ​ഡ​ർ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ര​യേ​റെ കൂ​ലി കു​ടി​ശി​ക ഉ​ണ്ടാ​കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്. കു​ടി​ശി​ക വാ​ങ്ങി​യെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. കു​ടി​ശി​ക വേ​ത​ന​ത്തി​നു വേ​ണ്ടി പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ കു​ടി​ശി​ക ന​ൽ​കാ​ൻ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണു സി​പി​എം നേ​തൃ​ത്വം ചെ​യ്യേ​ണ്ട​തെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.