ഡി​വൈ​എ​ഫ്‌​ഐ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, December 11, 2019 1:31 AM IST
ക​ണി​ച്ചാ​ർ: അ​ഴി​മ​തി​യി​ൽ മു​ങ്ങിക്കുളി​ച്ച ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ മാ​ണി​യും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സം​സ്ഥാ​നക​മ്മ​ിറ്റി അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഹു​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മേ​ഖ​ല സെ​ക്ര​ട്ട​റി പി.​പി. നി​ധീ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​വി. രോ​ഹി​ത്, കെ. ​സു​കേ​ഷ്, ജോ​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.