മതിൽ നിർമാണംതു​ട​ങ്ങി
Sunday, December 8, 2019 1:04 AM IST
ആ​റ്റി​ങ്ങ​ല്‍: ത​ക​ർ​ന്നു കി​ട​ന്ന ആ​റ്റി​ങ്ങ​ല്‍ ഗ​വ.​ജി​എ​ച്ച്എ​സ്എ​സി​ലെ മ​തി​ലി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം തു​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി മ​തി​ല്‍ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം സ്കൂ​ളി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തു​വ​ഴി സ്കൂ​ള്‍ വ​ള​പ്പി​ല്‍ ക​ട​ന്നു​ക​യ​റു​ന്ന തെ​രു​വ്നാ​യ്ക്ക​ള്‍ സ്കൂ​ളി​നു​ള​ളി​ല്‍ സൈ്വ​ര​സ​ഞ്ചാ​രം ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്തി​രു​ന്നു.