വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Sunday, December 8, 2019 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ തീ​ര​മൈ​ത്രി പ​ദ്ധ​തി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കാ​റ്റ​ഗ​റി ഫെ​ഡ​റേ​ഷ​ന്‍ സ​തേ​ണ്‍ റീ​ജി​യ​ന്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റി​ല്‍ എം​എ​സ്ഡ​ബ്ല്യൂ, മാ​ര്‍​ക്ക​റ്റിം​ഗി​ല്‍ എം​ബി​എ എ​ന്നീ യോ​ഗ്യ​ത​യു​ള്ള 45 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. 11 രാ​വി​ലെ 10:30 ന് ​ക​മ​ലേ​ശ്വ​രം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0471248118, 0484 2603238.