ക​ലോ​ത്സ​വ​വേ​ദി​യി​ൽ റാ​ണു മ​ണ്ഡ​ലാ​യി പ​ക​ർ​ന്നാ​ടി അ​സി​യ ഫാ​ത്തി​മ
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​രു​വു​ഗാ​യി​ക റാ​ണു മ​ണ്ഡ​ലി​ന്‍റെ സം​ഗീ​ത​യാ​ത്ര​ക​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച അ​സി​യ ഫാ​ത്തി​മ​യ്ക്ക് സ​ദ​സി​ന്‍റെ നി​റ​ഞ്ഞ കൈ​യ​ടി​യും മോ​ണോ ആ​ക്ടി​ൽ ഒ​ന്നാം സ​മ്മാ​ന​വും.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം മോ​ണോ ആ​ക്ട് മ​ത്സ​ര​ത്തി​ലാ​ണ് ക​ന്യാ​കു​ള​ങ്ങ​ര ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​സി​യ ഫാ​ത്തി​മ റാ​ണു മ​ണ്ഡ​ലാ​യി പു​ന​ര​വ​ത​രി​ച്ച​ത്. റാ​ണു മ​ണ്ഡ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ല​താ മേ​ങ്ക​ഷ്ക​റെി​ൻ​റ വി​ഖ്യാ​ത ഗാ​ന​മാ​യ ’പ്യാ​ർ ക ​ന​ജ്മാ ഹേ’ ​പാ​ടു​ന്ന രം​ഗ​ത്തോ​ടെ​യാ​ണ് മോ​ണോ ആ​ക്ട് ആ​രം​ഭി​ച്ച​ത്.
ഒ​ടു​വി​ൽ ത​ന്നെ വി​ട്ടു​പോ​യ മ​ക​ളെ റാ​ണു മ​ണ്ഡ​ൽ ക​ണ്ടെ​ത്തു​ന്ന രം​ഗ​വും അ​സി​യ ഹൃ​ദ്യ​മാ​ക്കി.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ജി​ല്ല​യി​ൽ അ​സി​യ മോ​ണോ​ആ​ക്ടി​ൽ ഒ​ന്നാ​മെ​ത​ത്തി​യി​രു​ന്നു.