സ്കൂ​ട്ട​റി​ൽ ചാ​രാ​യം ക​ട​ത്ത​ൽ: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, November 23, 2019 12:26 AM IST
വെ​മ്പാ​യം: സ്കൂ​ട്ട​റി​ൽ ചാ​രാ​യം ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.
പോ​ങ്ങ​നാ​ട് തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ജ​സ്റ്റി​ൻ രാ​ജ് (35)നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ എ​സ്.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
​ഇ​യാ​ളി​ൽ നി​ന്നും ഇ​രു​പ​ത്തി അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​നോ​ദ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​ത്ത്, കൃ​ഷ്ണ രാ​ജ്, മോ​ൻ​സി, അ​നി​ൽ കു​മാ​ർ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, ജി​തീ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ വി. ​എ​സ്. വി​നീ​ത റാ​ണി എ​ന്നി​വ​ർ അ​ട​ക്കു​ന്ന സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.