കെ​ട്ടി​ടോ​ദ്ഘാ​ട​നം ന​ട​ത്തി
Friday, November 22, 2019 12:31 AM IST
പോ​ത്ത​ൻ​കോ​ട് : കാ​ട്ടാ​യി​ക്കോ​ണം വാ​ഴ​വി​ള​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു .മൂ​ന്ന് ക്ലാ​സ് മു​റി​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ൽ ഉ​ള്ള​ത്. ഒ​ന്നാം​നി​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ച്ചു. തൃ​ശൂ​ർ ലേ​ബ​ർ കോ​ൺ​ഡ്രാ​ക്ടേ​ഴ്സ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് .
കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു ശ​ശി അ​ധ്യ​ക്ഷ​യാ​യി .പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. വി​ജ​യ​കു​മാ​രി ,ഉ​തി​യ​റ​മൂ​ല എ​ൽ പി ​എ​സ് ഹെ​ഡ്മി​സ്ട്ര​സ് കെ. ​ഇ​ന്ദി​ര ,അ​ധ്യാ​പ​ക പ്ര​തി​നി​ധി ഡോ. ​ഷാ​ബു ബി ​രാ​ജ് ,സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ​കു​ട്ടി ,ക​ഴ​ക്കൂ​ട്ടം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കാ​ട്ടാ​യി​ക്കോ​ണം ര​മേ​ശ​ൻ ,മു​ൻ പ്ര​സി​ഡ​ന്‍റ് കാ​ട്ടാ​യി​ക്കോ​ണം അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു