ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ന​ട​ത്തി
Friday, November 22, 2019 12:31 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ര്‍, ആ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ക​ലാ​കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ​യും, ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​നും മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​വൂ​ര്‍ പി​എ​ച്ച്.​എം.​കെ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​കി​ഷോ​ര്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ്പ്ര​സി​ഡ​ന്‍റ് ഷീ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ബാ​ബീ​വി, അ​ക്ബ​ര്‍​ഷാ, വി​ജ​യ​രാ​ജ്, ടി.​സി​ന്ധു, പ്ര​ഭ, ഷ​ഹീ​ദ്, ജ​യ​ച​ന്ദ്ര​ന്‍, സു​നി​ല്‍ , ടി.​സ​തി​കു​മാ​ര്‍, വേ​ങ്ക​വി​ള സ​ജി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കി .