ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Friday, November 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ സ്നേ​ഹി​താ കോ​ളിം​ഗ് ബെ​ല്‍ വാ​രാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​ന്‍​സ്റ്റ​ണ്‍ സി.​സാ​ബു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി.​സു​ധാ​ര്‍​ജ​ന​ന്‍, കു​ടും​ബ​ശ്രീ സി​ഡി​എ​സ്.​ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷ എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ശി​ലാ​സ്ഥാ​പ​നം 28ന്

​തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് മ​ഞ്ച സ​ര്‍​ക്കാ​ര്‍ ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ൽ ആ​റു കോ​ടി രൂ​പ​മു​ട​ക്കിനി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 28ന് ​ന​ട​ത്തും.​മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി മു​ഖ്യ അ​തി​ഥി​യാ​കും.