ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Friday, November 22, 2019 12:24 AM IST
വെ​ഞ്ഞാ​റ​മൂ​ട്: രം​ഗ​പ്ര​ഭാ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലു​ന്ത​റ ഗ​വ.​യു​പി സ്കൂ​ളി​ൽ കേ​ര​ള ന​ട​ന​ത്തെ​ക്കു​റി​ച്ച് ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ചി​ത്രാ മോ​ഹ​ൻ ശി​ൽ​പ്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ രം​ഗ​പ്ര​ഭാ​ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഗീ​ത,എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷി​ബു മ​ക്കാം​കോ​ണം, കു​ന്നു​മം​ഗ​ലം കൃ​ഷ്ണ​ൻ, രം​ഗ​പ്ര​ഭാ​ത് ട്ര​സ്റ്റ് മെ​മ്പ​ർ​മാ​രാ​യ ബി.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​നി​ൽ കു​മാ​ർ, ചി​ത്ര​ലേ​ഖ, ര​മ്യ അ​നി​ൽ , ഹ​രീ​ഷ്, അ​ഖി​ൽ, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.