Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൊത്തവ്യാപാര കടയിൽ നിന്നും ലോട്ടറി നൽകിയില്ല; കച്ചവടക്കാരൻ കിടന്നു പ്രതിഷേധിച്ചു
Friday, November 22, 2019 12:23 AM IST
വെഞ്ഞാറമൂട് : ലോട്ടറി മൊത്തവ്യാപാര കടയിൽ നിന്നും ലോട്ടറി നൽകാത്തതിനെ തുടർന്ന് കടക്കുള്ളിലും പോലീസ് സ്റ്റേഷനിലും ലോട്ടറിവിൽപ്പനക്കാരൻ കിടന്നു പ്രതിഷേധിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് കിഴക്കേ റോഡിലെ മൊത്ത വ്യാപാര കടയിലാണ് സംഭവം. ലോട്ടറി കച്ചവടക്കാരനായ പനവൂർ മൂഴി സ്വദേശി മണികണ്ഠൻ ആണ് കിടന്നു പ്രതിഷേധിച്ചത്. വെഞ്ഞാറമൂട്ടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നുമാണ് മണികണ്ഠൻ ലോട്ടറിയെടുത്തിരുന്നത്. ഇന്നലെ വന്നപ്പോൾ ലോട്ടറി കിട്ടിയില്ല. ഇതോടെ ഇയാൾ കടക്കകത്തു കയറി കിടന്നു പ്രതിഷേധിച്ചു. സംഭവമറിഞ്ഞു വെഞ്ഞാറമൂട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവിടെയും ഇയാൾ കിടന്നു പ്രതിഷേധം തുടങ്ങി. തുടർന്ന് മൊത്ത വ്യാപാര കേന്ദ്രം നടത്തിപ്പുകാരനെ പോലീസ് വിളിച്ചു വരുത്തി ചർച്ച നടത്തി. തുടർന്ന് ലോട്ടറി നൽകിയതോടെ ഇയാൾ പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങി.
ദേശീയ സെമിനാർ 12 മുതൽ
തിരുവനന്തപുരം: പങ്കജകസ്തൂരി ആയൂർവേദ മെഡിക്കൽ കോളജിൽ 12നും 13നും ആയൂർവേദ ആൻഡ് യൂറോളജി - എമർജിംഗ് ട്രൻഡ്സ് ഇൻ മ
തെരുവുവിളക്ക് കത്തുന്നില്ല : പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്കരിച്ചു
വെഞ്ഞാറമൂട്: വാമനപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നില്ലന്ന് ആരോപിച്ച് പ്രതിപക്ഷ കക്
ഹോട്ടലിൽ സംഘർഷം മൂന്നു പേർക്ക് പരിക്ക്
വെഞ്ഞാറമൂട്: ഹോട്ടലിൽ ആഹാരം കഴിച്ചശേഷം പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഹോട്
നാട്ടുവൈദ്യന്മാരെ സ്വതന്ത്രമായി ചികിത്സിക്കാൻ അനുവദിക്കണം: പി.സി. ജോർജ്
തിരുവനന്തപുരം: പരന്പരാഗതമായി കൈമാറിയ അറിവുകൾ ലഭിച്ച നാട്ടുവൈദ്യന്മാരെ സ്വതന്ത്രമായി ചികിത്സിക്കാനും ജീവിക്കാനും
വീട്ടമ്മയുടെ മാല പൊട്ടിച്ച ആളെ നാട്ടുകാർ പിടികൂടി
നേമം : ബാങ്കിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂ
പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ കൈയേറ്റം: രണ്ടു പേർ അറസ്റ്റിൽ
ബാലരാമപുരം: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ കൈയേറ്റം ചെയ്ത കേസിൽ രണ്ടു പേരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് 14 മുതല്‍
തിരുവനന്തപുരം: ജലസ്രോതസുകളെ ജനകീയമായി സംരക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതി "ഇനി ഞാനൊഴുകട്ടെ' ജില്ലയിലെ പഞ്ചായത്
ടാപ്പിംഗ് തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്:പ്രതിയെ റിമാൻഡു ചെയ്തു
വിതുര : ടാപ്പിംഗ് തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ റിമാൻഡു ചെയ്തു.ടാപ്പിംഗ് തൊഴിലാളിയായ മീനാങ്കൽ മ
കേന്ദ്ര സാഹത്യ അക്കാദമി കവിയരങ്ങ് 14ന്
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പുതിയകാലം പുതിയ ലോകം പുതിയ കവിത എന്ന പ്രമേയത്തെ അടിസ
ചെമ്പഴന്തി എസ്എൻ കോളജിൽ സംഘർഷം; വിദ്യാർഥിയുടെ കൈവിരൽ ഒടിഞ്ഞു
കഴക്കൂട്ടം: ചെമ്പഴന്തി എസ്എൻ കോളജിൽ വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു വിദ്യാർഥിയുടെ കൈവിരൽ ഒടിഞ്ഞു. കോളജ
വാഹനമോഷണക്കേസിൽ ദമ്പതികൾ അറസ്റ്റിൽ
മെഡിക്കൽ കോളജ്: ഇരുചക്രവാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് ദന്പതികൾ മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായി.
ആറ്റി
എയ്റോബിക് ബിൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കുത്തുകല്ലിൻമൂട് മാർക്കറ്റിൽ സ്ഥാപിച്ച എയ്റോബിക് ബിൻ യൂണിറ്റിന്റെയും നിർമാണം പൂർത്തിയാക്കിയ 10 കട
റേഡിയോ ജോക്കി രാജേഷ് വധക്കേസിന്റെ വിചാരണ ആരംഭിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിന്റെ വിചാരണ ആരംഭിച്ചു.മാരകായുധങ്ങളുമായി കാറിൽ എത്തിയ പ്രതികൾ തന്നെ
വഴിയാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: വഴിയാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടു പേരെ ചിറയിൻകീഴ് പേ
തെക്കന്‍ കുരിശുമല തീർഥാടനം: ഒരുക്കങ്ങള്‍ ആരംഭിച്ചു
വെള്ളറട: 63-ാമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വാര്‍ഷിക പൊതുയോഗം കുരിശുമല സംഗമവേ
വാഹനാപകടത്തിൽ മരിച്ച ദന്പതികൾക്ക് നാടിന്റെ അന്ത്യാജ്ഞലി
നെയ്യാറ്റിൻകര: വേളാങ്കണ്ണിയിലേക്ക് പോയ വാൻ അപകടത്തിൽ പെട്ട് മരിച്ച ദന്പതികൾക്ക് അന്ത്യാജ്ഞലി അർപ്പിച്ച് ഓലത്താന്
മുഖ്യമന്ത്രിയും മന്ത്രിമാരും ഉലകം ചുറ്റുന്നു : കെ.എസ്. ശബരീനാഥൻ എംഎൽഎ
തിരുവനന്തപുരം: സംസ്ഥാനത്തു ശന്പളവും പെൻഷനും നൽകുവാൻ കഴിയാതെ സർക്കാർ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്പോൾ, മുഖ്
വില നിയന്ത്രിക്കുന്നതില്‍ സപ്ലൈകോ നടത്തുന്ന പ്രവർത്തനം മാതൃക: മന്ത്രി പി. തിലോത്തമന്
വെള്ളറട: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സപ്ലൈകോ നടത്തുന്ന സേവനം കേരളത്തിന് മാതൃകയാണെന്ന് മന്ത്രി പി.
ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റതായി പരാതി
പേരൂർക്കട: ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി. പേരൂർക്കട അഭയ നഗർ പ്രവീൺ (32) ആണ് പരിക്കേറ്റത്.ഇന്നലെ രാ
കാരൾ ഗാന മത്സരം നടത്തി
തിരുവനന്തപുരം: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തിയ കാരൾ ഗാനസന്ധ്യയോടു കൂടി തലസ്ഥാനത
പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം ഇന്ന്
വെഞ്ഞാറമൂട് : കല്ലറ പഞ്ചായത്തിലെ കുറുമ്പയത്ത് ജില്ലാ പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം ഇന്ന് നടത്തും
മോഷണം: 15 പവനും പണവും കവർന്നു
പേരൂർക്കട: മണ്ണന്തല ചെഞ്ചേരിയിൽ വീട്ടിൽ മോഷണം. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ചെഞ്ചേരി കുറുങ്കുളം ഹൗസ് നമ്പർ 101 ഗ
ഫുട്ട്വേർ ഷോപ്പിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
വെമ്പായം: ഫുട്ട്വേർ ഷോപ്പിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി.ഇന്നലെ പുലർച്ചെ 4.30 ന് വെമ്പായം ജംഗ്ഷനിലെ വാഹീദിന്റെ ഉടമ
കടമുറികളുടെയും എയ്റോബിക് ബിന്നിന്റെയും ഉദ്ഘാടനം നടത്തി

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിന് പോങ്ങനാട് ആലത്തുകാവ് എസ
അന്പൂരി പഞ്ചായത്ത് കുളം: സത്യഗ്രഹം 15-ാം ദിവസത്തേക്ക്
അന്പൂരി: അന്പൂരി ജംഗ്ഷിലെകുളം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന സത്യഗ്രഹം 15-ാം ദിവസത്തേക്ക് കടന്നു. പെരുങ്ക
വിശ്വദീപ്തിയിൽ വാട്ടർബെൽ പദ്ധതി ആരംഭിച്ചു
കാട്ടാക്കട: വെള്ളം കുടിക്കുന്ന ശീലം വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം
സാവിയോയുടെ ആത്മകഥ നിംസ് സ്പെക്ട്രത്തിനു പിന്നിൽ: ഡോ. എം.എസ്. ഫൈസൽഖാൻ
തിരുവന്തപുരം: ഭിന്നശേഷി യുവാവായ സാവിയോയുടെ ആത്മകഥയാണ് നിംസ് സ്പെക്ട്രം വിഭാഗം ആരംഭിക്കുന്നതിനു പ്രേരകശക്തിയായതെ
കാണാതായ വയോധികൻ തോട്ടില്‍ മരിച്ച നിലയില്‍
വെഞ്ഞാറമൂട്: കാണാതായ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോലിയക്കോട് തുമ്പിക്കോണം ബിജു ഭവനില്‍ വിദ്യാധരന്
നിര്‍മല്‍ കൃഷ്ണാ നിക്ഷേപ തട്ടിപ്പ്; അദാലത്തിന് കോടതി നേതൃത്വം നല്‍കും
വെള്ളറട: നിര്‍മല്‍ കൃഷ്ണാ നിക്ഷേപത്തട്ടിപ്പ് കേസിൽ 14ന് വഞ്ചിതരായ നിക്ഷേപകര്‍ക്ക് ചിട്ടിക്കമ്പനി ഉടമ നിര്‍മലന്റെ സാ
വനം വകുപ്പ് ജീവനക്കാരനെ ആക്രമിച്ചകേസ്: ഒരാൾ അറസ്റ്റിൽ
കാട്ടാക്കട : വനം വകുപ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാർ വനത്തിലെ പുരവിമല വട്ടകാ
മുഹിയുദീൻ പള്ളി ഉറൂസിനിടെ അക്രമം: രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം: വിഴിഞ്ഞം മുഹിയുദീൻ പള്ളിയിലെ ഉറൂസിനിടെ അക്രമം അഴിച്ചുവിട്ട മൂന്നംഗ സംഘത്തിലെ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറ
വാടക സാധന വിതരണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വാടക സാധന വിതരണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി
നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലിടിച്ച് നാലുപേർക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ച് നാലു പേർക്ക് പരിക്കേറ്റു.
ഇ
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ റെയ്ഡ് നടത്തിയ എസ്ഐയെ സ്ഥലം മാറ്റി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും നടന്ന അക്രമവുമായി ബന്ധപ്പെട്ടു യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ റെയ്ഡ
ഭരണഘടനാ സാക്ഷരതാ പരിപാടി വിപുലമാക്കി സാക്ഷരതാമിഷൻ
തിരുവനന്തപുരം: ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയിലെ മൂല്യങ്ങളും ആശയങ്ങ
മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിൽ ആഗോള സംഗമം
തിരുവനന്തപുരം: തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും അമ
പോലീസ് ട്രെയിനിംഗ് കോളജിലെ ഇഗ്നോ സ്റ്റഡിസെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പോലീസ് ട്രെയിനിംഗ് കോളജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) സ്റ്റഡിസെന്ററിൽ അട
നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ കഞ്ചാവുമായി അറസ്റ്റില്‍
നെടുമങ്ങാട് : നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ കഞ്ചാവുമായി അറസ്റ്റിൽ. ചിറ്റിയൂര്ക്കോണം വിനീത് ഭവനില്വി.വിനീത്(
സ്മരണകൾ പങ്കുവച്ച്: സഹപാഠി സംഗമം
കോവളം: ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് ഗതകാല സ്മരണകൾ പങ്കുവെച്ച്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തി
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സമ്മേളനം നടത്തി
വെള്ളറട: എന്‍ആര്‍ഇ ജി വര്‍ക്കേഴ്സ് യൂണിയന് വെള്ളറട ലോക്കല്‍ സമ്മേളനം വെള്ളറട ജെഎം ഹാളില്‍ നടത്തി.
സമ്മേളനം വര്
കൃഷിഭവൻ ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും 11ന്
ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ കൃഷിഭവന്റേയും ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐഎസ്ഒ പ്രഖ്യാപനവും 11ന് വൈകുന്നേരം നാലിന് കൃഷ
ക്ഷീരകര്‍ഷക സംഗമവും പശുക്കുട്ടി വിതരണവും നടത്തി
കൊല്ലം: ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത
ശാന്തിവിള ആശുപത്രി വികസനം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
നേമം : ശാന്തിവിള താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്ത
മത്സ്യബന്ധനത്തിനു പോയ ബോട്ട് കടലിൽ കാണാതായി
ചവറ: മത്സ്യ ബന്ധനത്തിനായി ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം പോയ ബോട്ട് കടലിൽ വച്ച് തകരാർ ആയതിനെ തു
കേരള ബാങ്ക് രൂപീകരണം; ആഘോഷം ഇന്ന്
കൊല്ലം: കേരള ബാങ്ക് രൂപീകൃതമായതിന്റെ ജില്ലാതല ആഘോഷം ഇന്ന് രാവിലെ 9.30 മുതല്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നട
സിനിമാനടൻ ഇന്ദ്രൻസിനെ ആദരിച്ചു
വെഞ്ഞാറമൂട്: ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ നടൻ ഇന്ദ്രൻസിനെ വെഞ്ഞാറമൂട് നാടക ഗ്രാമത്തിന്റെ നേതൃത്വത്തിൽ ആ
കര്‍ഷകരെ ആദരിച്ചു
കൊല്ലം: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ആദരം. ചിറക്കര പാടശേഖര സമിതി പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്
ഉണർവ് 2019 കാൻസർ പ്രതിരോധ ക്യാമ്പ്
തേവലക്കര: അരിനല്ലൂർ മുട്ടം കലാരഞ്ജിനി ഗ്രന്ഥശാലയും തിരുവനന്തപുരം ആർസിസിയും സംയുക്തമായി നടത്തിവരുന്ന കാൻസർ പ്ര
മെഴ്സിഡീസ്-ബെൻസ് സർവീസ് ക്ലിനിക്ക് നാളെ മുതൽ
തിരുവനന്തപുരം: മെഴ്സിഡീസ്-ബെൻസ് ഇന്ത്യയും രാജശ്രീ മോട്ടോഴ്സും ചേർന്ന് ചേർന്ന് തിരുവനന്തപുരത്തെ സർവീസ് കേന്ദ്രത്തി

Latest News
ഷെഹല ഷെറിന്റെ മരണത്തിൽ അധ്യാപകർക്കു വീഴ്ച സംഭവിച്ചെന്നു പോലീസ്
കണ്ണിൽ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകർ; പരാതി
ഡൽഹി ഗ്യാസ് ചേംബർ, പിന്നെന്തിന് വധശിക്ഷ; നിർഭയ പ്രതി സുപ്രീംകോടതിയിൽ
ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു

More from other section
വയോധികൻ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ
Kollam
വാര്‍ഷിക പദ്ധതി: മന്ത്രിയുടെ അവലോകന യോഗം 13ന്
Pathanamthitta
ലോഡ്ജിന് തീപിടിച്ചു
Alappuzha
സെന്റ് ഗിറ്റ്സിൽ ദേശീയ സെമിനാർ
Kottayam
കർഷക പ്രക്ഷോഭ മഹാസംഗമം; ഒപ്പുശേഖരണം ആരംഭിച്ചു
Idukki
കെ.എം. ജോർജ് ചരമവാർഷികം നാളെ
Ernakulam
വിപണി ഉണര്‍ന്നു, സൂപ്പര്‍സ്റ്റാര്‍ ക്രിസ്മസ് സ്റ്റാര്‍ തന്നെ
Thrissur
അക്കിത്തത്തെ ആദരിച്ചു
Palakkad
റോഡോരത്ത് ഉണക്കാനിട്ട ഉള്ളിക്ക് മേൽ കാർ കയറി; നഗരസഭാ കൗണ്‍സിലർക്ക് മർദനം
Malappuram
നായാട്ടിനിടെ ദാരുണാന്ത്യം; റഷീദിന്റെ വീടെന്ന സ്വപ്നം ബാക്കിയായി
Kozhikode
എൻഎസ്എസ് വിദ്യാർഥികൾ ഇരിപ്പിടം ഒരുക്കി
Wayanad
ഫണ്ടിന്റെ കാര്യത്തിൽ എംഎല്‍എ ആനയും എംപി വെറും ആടും: രാജ്മോഹൻ ഉണ്ണിത്താന്
Kannur
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചത് തെറ്റിദ്ധാരണ മൂലം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top