മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Thursday, November 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ശി​വ​ൻ​ക​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ട്ടാ​യി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ളാ​യ പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ, പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, ടി.​മ​നോ​ഹ​ര​ൻ, കെ.​കെ. ര​മേ​ശ​ൻ, ഇ.​കെ​ന്ന​ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​എ​ൽ​എ ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് എ​ഫ്. ന​ഹാ​സ്, എ​സ്. നാ​ഗ​പ്പ​ൻ, ഷീ​ലാ റൊ​സാ​രി​യോ, നി​ർ​മ്മ​ലാ ശെ​ൽ​വ​രാ​ജ്, സി.​പ​യ​സ്, സി.​പി.​രാ​മ​ദാ​സ്, സി.​പി.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.