സം​സ്ഥാ​ന കേ​ന്ദ്ര സ​ര്‍​ക്കാ​രു​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് വെ​ല്ലു വി​ളി​യാ​യി മാ​റു​ന്നു: അ​ന്‍​സ​ജി​താ​റ​സ​ൽ
Thursday, November 21, 2019 12:50 AM IST
വെ​ള്ള​റ​ട: കേ​ര​ള കേ​ന്ദ്ര സ​ര്‍​ക്കാ​രു​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് വെ​ല്ലു വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട​ന്ന് എ ​ഐ സി ​സി അം​ഗം അ​ന്‍​സ​ജി​താ​റ​സ​ല്‍. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 102 -ാം ജ​ന്‍​മ​ദി​നം വെ​ള്ള​റ​ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. രാ​ജ്യ​ത്തെ​ത​ന്നെ അം​ബാ​നി​മാ​ര്‍​ക്ക് തി​യ​റെ​ഴു​താ​നാ​ണ് കേ​ന്ദ്രം സൃ​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്പേ​ലും ശ​മ്പ​ളം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​അ​വ​സ്ഥയാണ്കെ ​എ​സ് അ​ര്‍​ടി സി ​ജീ​വ​ക്കാ​ര്‍ പ​ട്ടി​ണി​മൂ​ലം ആ​ത്മ​ഹ​ത്യ​ചെ​യ്യു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​ദേ​ശി​മാ​രേ നി​യ​മി​ച്ച് കോ​ടി​ക​ള്‍ പാ​ഴാ​ക്കു​ന്ന​താ​യി അ​ന്‍​സ​ജി​താ​റ​സ​ല്‍ പ​റ​ഞ്ഞു.കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ട​ലം പ്ര​സി​ഡ​ന്‍റ് എം .​രാ​ജ്മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച​യോ​ഗ​ത്തി​ല്‍ കി​ളി​യൂ​ര്‍​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. അ​ശോ​ക്, ഫി​റോ​സ്, കെ. ​വി. രാ​ജേ​ന്ദ്ര​ന്‍, കെ. ​ജി. മം​ഗ​ള്‍​ദാ​സ്, മ​ണ്ണാ​ത്തി​പ്പാ​റ​ജോ​ണ്‍​സ​ന്‍, ജ​യ​ച​ന്ദ്ര​ന്‍, ജ​യ​ന്തി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.