വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Thursday, November 21, 2019 12:48 AM IST
പേ​രൂ​ര്‍​ക്ക​ട: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍​സ്(​ഫ്രാ​ന്‍​സ്) വ​ട്ടി​യൂ​ര്‍​ക്കാ​വ് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.
വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര​താ​രം എം.​ആ​ര്‍ ഗോ​പ​കു​മാ​ര്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​ധ്യാ​പ​ക
ഒ​ഴി​വ്

ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ പി ​സ്്കൂ​ളി​ൽ നി​ല​വി​ലു​ള്ള അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​യ്ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു.
നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം നാളെ ​രാ​വി​ലെ 10.30 ന് ​സ്്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
താ​ൽ​പ്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ർ​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പി​ക അ​റി​യി​ച്ചു.