മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലോ​ത്സ​വം ന​ട​ത്തി
Thursday, November 21, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലോ​ത്സ​വം സി.​ദി​വാ​ക​ര​ന്‍ എം ​എ​ല്‍എഉ​ദ്ഘാ​ട​നംചെ​യ്തു.
കൊ​പ്പം എ​ല്‍​പി​എ​സി​ല്‍ ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ൽ മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത അ​ധ്യ​ക്ഷ​നാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം കെ. ​ജ​യ​ന്‍ ,വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി .ച​ന്ദ്ര​ന്‍,ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം​വൈ.​വി.​ശോ​ഭ​കു​മാ​ര്‍, ജി. ​ക​ലാ​കു​മാ​രി, ശാ​ന്ത​കു​മാ​രി, എ​സ്. ലേ​ഖ​കു​മാ​രി ,ജി.​സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, എ​ന്‍. ച​ന്ദ്രി​ക,ഡി. ​ല​തി​ക,ആ​ര്‍. ജ​ല​ജ , ടി. ​ഓ​മ​ന, ശോ​ഭ​ന, ഗോ​പ​കു​മാ​ര്‍, എ​സ്.​ശ​ര​ണ്യ ,വ​ന​ജ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.