കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു
Thursday, November 21, 2019 12:48 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ക​റ​വ​പ്പ​ശു​ക്ക​ൾ​ക്കു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണ ം ചെ​യ്തു.
വി​ത​ര​ണോ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​കു​മാ​ർ, ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്. രേ​ഖ, മു​ൻ ചെ​യ​ർ​മാ​ൻ സി. ​ജെ. രാ​ജേ​ഷ് കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ആ​ർ. എ​സ്. പ്ര​ശാ​ന്ത്, എ​ൻ. പ​ത്മ​നാ​ഭ​ൻ, ചി​റ​യി​ൻ​കീ​ഴ് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ വി​മ​ല​കു​മാ​രി അ​മ്മാ​ൾ, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ബീ​ന ബീ​വി, ആ​ർ.​സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.