കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ സം​ഭ​വം : പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, November 21, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്‌​യു ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നെ​ല്ല​നാ​ട്, വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​ക​ട​ന​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഇ.​ഷം​സു​ദീ​ൻ, വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, മ​ഹേ​ഷ് ചേ​രി​യി​ൽ, സ​ന​ൽ​കു​മാ​ർ, എം.​മ​ണി​യ​ൻ പി​ള്ള, മു​ത്തി​ക്കാ​വ് ദി​വാ​ക​ര​ൻ, മോ​ഹ​ന​ൻ നാ​യ​ർ, ബി​നു എ​സ്.​നാ​യ​ർ, സി.​ആ​ർ.​ദി​വാ​ക​ര​ൻ, ശ്രീ​ലാ​ൽ, ബി.​കെ.​ഹ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.