വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, November 21, 2019 12:36 AM IST
നെ​ടു​മ​ങ്ങാ​ട് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന കു​ള​പ്പ​ട സു​വ​ർ​ണ ന​ഗ​ർ ക​ല്ലു​പാ​ലം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​ഷ്റ​ഫി​ന്‍റെ​യും സ​നൂ​ജ​യു​ടെ​യും മ​ക​ൻ അ​ൻ​സാ​ർ(18) മ​ര​ണ​മ​ട​ഞ്ഞു. ക​ഴി​ഞ്ഞ ശ​നി രാ​ത്രി മം​ഗ​ല​പു​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ മ​രി​ച്ചു. ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ​യി​ൽ ദ​ഫ്മു​ട്ട് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ൻ​സാ​ർ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച​ത്. അ​ൻ​സാ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ള്ള, താ​ഹ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​ണ്. സ​ഹോ​ദ​ര​ൻ: അ​ഫ്സ​ൽ.