വെട്ടുകാട് ഇന്ന്
Wednesday, November 20, 2019 12:22 AM IST
പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന പു​ല​ർ​ച്ചെ 5.45 ന്. ​സ​മൂ​ഹ​ദി​വ്യ​ബ​ലി 6.15നും 11​നും. ജ​പ​മാ​ല വൈ​കു​ന്നേ​രം 4.45ന്. ​സ​മൂ​ഹ ദി​വ്യ​ബ​ലി വൈ​കു​ന്നേ​രം 5.30ന്. ക്രി​സ്തു​രാ​ജ​പാ​ദ​പൂ​ജ രാ​ത്രി 7.30ന്.