ക​ണ്‍​വ​ൻ​ഷ​നും സൗ​ഖ്യ ആ​രാ​ധന​യും ഇ​ന്ന്
Friday, November 15, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ഴി​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന ഹോം ​മി​ഷ​ൻ കു​ടും​ബ ന​വീ​ക​ര​ണ സ​മ​ർ​പ്പി​ത ഭ​വ​ന സ​ന്ദ​ർ​ശ​ന യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ എ​ട്ടു​വ​രെ ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും സൗ​ഖ്യ ആ​രാ​ധ​ന​യും ന​ട​ത്തു​ന്നു.
വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​സു​രേ​ഷ് പ​യ​സ് നേ​തൃ​ത്വം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​കെ. കോ​സ്മ​സ്, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. മൈ​ക്കി​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ ശു​ശ്രൂ​ഷ​ക​രാ​യി​രി​ക്കും.