മോ​ദി​യും പി​ണ​റാ​യി​യും ഏ​കാ​ധി​പ​തി​ക​ളെ പോ​ലെ: കെ.​എം. ഷാ​ജി എം​എ​ൽ​എ
Thursday, November 14, 2019 12:31 AM IST
വി​തു​ര: മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ഏ​കാ​ധി​പ​തി​ക​ളെ പോ​ലെ​യാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ ആ​രോ​പി​ച്ചു. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട്, പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ, കെ​പി​സി​സി മാ​ധ്യ​മ സ​മി​തി അം​ഗം ബി.​ആ​ർ.​എം. ഷ​ഫീ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ,സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തീ​ഷ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ഹാ​ഷിം, കെ. ​ഉ​വൈ​സ് ഖാ​ൻ, കെ.​എ​ൻ. അ​ൻ​സ​ർ, തൊ​ളി​ക്കോ​ട് ഷം​നാ​ദ്, എം.​എം. ബു​ഹാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.