ബാ​റി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ അ​റ​സ്റ്റി​ൽ
Thursday, November 14, 2019 12:31 AM IST
നെ​ടു​മ​ങ്ങാ​ട്: ബാ​റി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ അ​റ​സ്റ്റി​ൽ. ശാ​സ്ത​മം​ഗ​ലം മം​ഗ​ലം ലെ​യ്നി​ൽ അ​റ​പ്പു​ര വീ​ട്ടി​ൽ നി​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​ലി​പ്പോ​ട് സൗ​ഹൃ​ദ ന​ഗ​ർ ആ​ർ​എ 89ൽ ​വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​നി​കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​വീ​ഷ് (32), വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ഴോ​ട്ട്കോ​ണം വാ​ർ​ഡി​ൽ മാ​ന്നാം​മൂ​ട് വി ​പി 12/336 ഉ​ഷാ നെ​സ്റ്റ് വീ​ട്ടി​ൽ സി​ബി മാ​ത്യു ( 27), വി​ള​വൂ​ർ​ക്ക​ൽ കു​ണ്ട​മ​ൻ​ക​ട​വ് ശി​വ​മ​ന്ദി​രം വീ​ട്ടി​ൽ ആ​ദി എ​ന്ന് വി​ളി​ക്കു​ന്ന അ​ദി​ത് കൃ​ഷ്ണ ( 27) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ബാ​റി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ കൗ​ണ്ട​റി​ന് അ​ടു​ത്ത് നി​ന്ന് ബ​ഹ​ളം വ​ച്ച പ്ര​തി​ക​ളോ​ട് ഒ​തു​ങ്ങി നി​ൽ​ക്കു​വാ​ൻ പ​റ​ഞ്ഞ തൊ​ഴി​ലാ​ളി​യാ​യ ജേ​ക്ക​ബി​നെ പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​യി​ൽ അ​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ, എ​എ​സ് ഐ​മാ​രാ​യ വേ​ണു, ഫ്രാ​ങ്ക്ളി​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ര​ജി​ത്ത് ,ബി​ജു​സി പി ​ഒ അ​ല​ക്സ് എ​ന്നി​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.