സി​സി​ടി​വി കാ​മ​റ പ​ദ്ധ​തി​ക്ക് സം​ഭാ​വ​ന ന​ൽ​കി
Thursday, November 14, 2019 12:28 AM IST
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന സ​മ്പൂ​ർ​ണ സി​സി​ടി​വി കാ​മ​റ പ​ദ്ധ​തി​യി​ലേ​ക്ക് കി​ഴു​വി​ലം സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ 20,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​റി​ന് ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മി​നി കൈ​മാ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​സ്. സു​ജ, ജെ. ​ശ​ശി, സ​ന്തോ​ഷ്‌​കു​മാ​ർ, ബി.​എ​സ് .സ​ജി​ത​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.