കാ​ര​ക്കോ​ണം -വെ​ള്ള​റ​ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍. മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, November 14, 2019 12:28 AM IST
വെ​ള്ള​റ​ട: പൊ​ട്ടി​പൊ​ളി​ഞ്ഞ കാ​ര​ക്കോ​ണം- വെ​ള്ള​റ​ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കു​ന്ന​ത്തു​കാ​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​ങ്ങ​ളാ​യി പൊ​ട്ടി​പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ കു​ഴി അ​ട​യ്ക്കു​ന്ന​തി​നോ റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നോ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട പാ​റ​ശാ​ല എം​എ​ല്‍​എ ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. ചെ​യ്യാ​ത്ത വ​ര്‍​ക്കു​ക​ളു​ടെ പേ​രി​ല്‍ ഫ്ല​ക്സ് അ​ടി​ച്ചും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ര​ന്ത​രം പോ​സ്റ്റു​ക​ള്‍ ഇ​ട്ടും ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍​പ​റ​ഞ്ഞു.

റോ​ഡു​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വി​വി​ധ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ധ്യ​ക്ഷ​നാ​യ കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജ രാ​ജ സിം​ഗ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കാ​ര​ക്കോ​ണം ഗോ​പ​ന്‍, ജ​യ​പ്ര​സാ​ദ്, ഷാ​ജി​വി​ന്‍​സെ​ന്റ്, സു​ജീ​ര്‍, അ​നൂ​പ് ഉ​ണ്ട​ന്‍ കോ​ട്, ജ​സ്റ്റ​സ്, കു​ന്ന​ത്തു​കാ​ല്‍ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍, വി​ജി​മോ​ള്‍, കു​ന്ന​ത്തു​കാ​ല്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.