Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെയ്യാറ്റിന്‍കര ഉപജില്ലാ കലോത്സവം: രണ്ടാം നാളില്‍ മേളയുടെ നിറം കെടുത്തി സംഘാടകര്‍
Wednesday, November 13, 2019 12:42 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം നാളിലെ ചില കല്ലുകടികള്‍ മേളയുടെ നിറം കെടുത്തി. ഇന്നലെ രാവിലെ ഒന്‍പതിന് മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു തലേന്നുള്ള അറിയിപ്പ്. പക്ഷെ, പല വേദികളിലും മത്സരങ്ങള്‍ തുടങ്ങിയത് പതിനൊന്നോടെയാണ്. ചില മത്സരയിനങ്ങളുടെ ഫലങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ആദ്യദിനത്തിലേ ഉയര്‍ന്നു.
ഇന്നലെ ഒരു മത്സരത്തിന്റെ വിധിനിര്‍ണയ സമയത്ത് മൂന്നു വിധികര്‍ത്താക്കളും പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായും ആരോപണമുണ്ടായി. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നായിരുന്നു വിധിനിര്‍ണയം. സാധാരണ ഓരോ വിധികര്‍ത്താവും മാര്‍ക്ക് രേഖപ്പെടുത്തി സ്കോര്‍ഷീറ്റ് സ്റ്റേജ് മാനേജര്‍മാരെ ഏല്‍പ്പിക്കുകയാണ് പതിവ്. മൂകാഭിനയം, നാടകം എന്നിവ അരങ്ങേറിയ സമയം വൈദ്യുതി നിലച്ചു. ഇതു കാരണം മൂകാഭിനയം മത്സരത്തില്‍ ഒരു ടീമിന് വീണ്ടും അവതരിപ്പിക്കാന്‍ അനുമതി നല്കി. ശബ്ദവിന്യാസത്തിലും വല്ലാതെ പാളിച്ച പറ്റി. നാടകത്തിലെ സംഭാഷണങ്ങള്‍ സദസിന് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വേദികള്‍ തമ്മില്‍ വലിയ അകലമില്ലാതിരുന്നതിനാല് ഒരേ സമയത്തെ അറിയിപ്പുകള് വ്യക്തമായിരുന്നില്ലായെന്നും മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. മത്സരവേദികള്‍ നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്നലെ. അതുകൊണ്ടുതന്നെ രാവിലെ കുട്ടികളും രക്ഷിതാക്കളും എസ്കോര്‍ട്ടിംഗ് അധ്യാപകരും വേദികള്‍ കണ്ടുപിടിക്കാന്‍ വലഞ്ഞു.
വിവിധ അധ്യാപക സംഘടനകളാണ് ഓരോ കമ്മിറ്റിയുടെയും ചുമതല വഹിക്കുന്നതെങ്കിലും അവ തമ്മിലുള്ള ഏകോപനവും ഇല്ലെന്ന് ചില രക്ഷിതാക്കള്‍ പരാതിപ്പെട്ടു. കുട്ടികള്‍ക്ക് വേണ്ടിയാണ് കലാമേളകള്‍ നടത്തുന്നതെന്ന ഗൗരവമായ ചിന്ത സംഘാടകര്ക്കില്ലായെന്നും ആക്ഷേപമുണ്ട്.
മത്സരങ്ങള്‍ പലതും നിലവാരം പുലര്‍ത്തിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇന്ന് ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നത് എല്‍പി വിഭാഗം മലയാളം പദ്യംചൊല്ലലിലാണ്. 54 കുട്ടികള്‍ ഈ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.
പരിചമുട്ടുകളി, കഥകളിസംഗീതം, ഇംഗ്ലീഷ് സ്കിറ്റ് മുതലായ മത്സരങ്ങളും ഇന്ന് നടക്കും. മൂന്നു ദിവസത്തെ മേളയ്ക്ക് ഇന്ന് പരിസമാപ്തിയാകും. സമാപന സമ്മേളനം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.
13 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
തളിപ്പറമ്പ്: ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ 13 എസ്ഡിപിഐക്കാര് അറസ്റ്റില്‍. അഞ്ചുപേര്‍ക്കെതിരെ വധശ്രമക്കേസെട
പോലീസ് അനാസ്ഥയെന്ന് ആക്ഷേപം
തളിപ്പറമ്പ്: തളിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകർ ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിനും മിന്നൽ പണിമുടക്കിനും ഇടയാക്കി
പ്രകടനത്തിനിടെ എസ്ഡിപിഐ പ്രവർത്തകർ ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
തളിപ്പറമ്പ്: പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർ ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ പ്രത
കാട്ടുപന്നി ശല്യം രൂക്ഷം: കാവലിരുന്ന് കർഷകർ
ശ്രീകണ്ഠപുരം: കാട്ടുപന്നിശല്യത്തിൽ വലഞ്ഞ് ശ്രീകണ്ഠപുരം മേഖലയിലെ കർഷകർ. കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതോട
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ മാർച്ച് നടത്തി
കണ്ണൂർ: കൂലിക്കുടിശിക പൂർണമായും കൊടുത്തുതീർക്കുക, തൊഴിൽദിനം 250 ദിവസമായി വർധിപ്പിക്കുക, മിനിമം കൂലി 600 രൂപയാക്കു
കൂലി നൽകാത്തത് പ്രതിഷേധാർഹം: കെ.സി. ജോസഫ്
ശ്രീകണ്ഠപുരം: ഏഴ് മാസമായി തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് അങ്ങേയറ്റ
ഗോപിനാഥൻ പ്രസിഡന്റ് സുഗുണൻ സെക്രട്ടറി
പാപ്പിനിശേരി: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹികളെ പാപ്പിനിശേരിയിൽ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. വി. ഗോപ
യുഡിഎഫ് കളക്ടറേറ്റ് ധർണ നാളെ
കണ്ണൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയപരിപാടികൾക്കെതിരേ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ
ബോധവത്കരണ സെമിനാര്‍ 20ന്
കണ്ണൂർ: എസ്പിസിഡബ്ലുഡിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണമെന്ന വിഷയത്തില്‍ ജില്ലയിലെ വിവിധ സര്‍ക
സി-ഡിറ്റ് ഡയറക്ടർ നിയമനം പുനഃപരിശോധിക്കണം: കെ.സി. ജോസഫ്
കണ്ണൂർ: സി-ഡിറ്റിന്റെ കരാറുകൾ സ്വകാര്യ സ്ഥാപനങ്ങൾക്കു നൽകാൻ വഴിവിട്ടു പ്രവർത്തിച്ച വ്യക്തിയെത്തന്നെ വിരമിച്ചതിനുശ
ഓർമിക്കാൻ
കെയര്‍ പ്രൊവൈഡര്‍,
നഴ്സ് ഒഴിവ്
കണ്ണൂർ: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത
എക്സൈസിന്റെ "സഞ്ചരിക്കുന്ന ചായക്കട' പര്യടനം നടത്തി
ശ്രീകണ്ഠപുരം: എക്സൈസ് വകുപ്പിന്റെ "നാളത്തെ കേരളം ലഹരിമുക്ത നവകേരളം 'പരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചരണ പ
തളിപ്പറമ്പ് പുഷ്പോത്സവം 27 മുതൽ
തളിപ്പറമ്പ്: തളിപ്പറന്പ് അഗ്രിഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയുടെ 14-ാമത് പുഷ്പോത്സവം 27 മുതൽ ജനുവരി അഞ്ചുവരെ തളിപ്പറമ
സ്നേഹ കിറ്റുകൾ വിതരണം ചെയ്തു
ബക്കളം: ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബക്കളം മരിയ സെ
പ്രകടനം നടത്തി
ചെറുപുഴ: ബില്ലിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ പ്രകടനം നടത്തി. മേലെ ബസാറിൽ നിന്നാരംഭിച്ച പ്രകടന
നുച്യാട് ബാങ്കിന് പരിക്കളത്ത് ബ്രാഞ്ച്
ഉളിക്കൽ: നുച്യാട് സർവീസ് സഹകരണ ബാങ്ക് പരിക്കളം ബ്രാഞ്ച് കെ.സി. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസി
കൊട്ടിയൂർ തീപിടിത്തം: പ്രതികളെക്കുറിച്ച് സൂചന
കൊട്ടിയൂർ: കൊട്ടിയൂരിൽ നാലുകടകൾ കത്തിനശിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി സൂചന. തീപിടി
തലശേരി കടപ്പുറത്ത് യുവാവിനെ ആക്രമിച്ചു
തലശേരി: തലശേരി കടപ്പുറത്തുവച്ച് ഒരു സംഘം യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പാനൂര്‍ പൂക്കോം എരഞ്ഞിക്കുളങ്ങരയിലെ

മേയർക്ക് പിഎയെ അനുവദിക്കാത്തത് മന്ത്രിക്കു മുന്നിൽ ഉന്നയിച്ച് കോർപറേഷൻ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ പുതിയ മേയർ ചുമതലയേറ്റ് മൂന്നുമാസമായിട്ടും പേഴ്സണൽ അസിസ്റ്റന്റിനെ അനുവദിക്കാത്തത് വാർ

നടുറോഡിലിറക്കിയ മണല്ക്കൂനയിലിടിച്ച് വാഹനം മറിഞ്ഞു മൂന്നുപേര്‍ക്കു പരിക്ക്
പയ്യന്നൂര്‍: റോഡിന്റെ പകുതിയോളം ഭാഗം അതിക്രമിച്ച് ഇറക്കിയിട്ട ജില്ലിയിലും ജില്ലിപ്പൊടിയിലുമിടിച്ചു കയറി വാഹനങ്ങള്‍
ഡിവൈഎഫ്ഐ കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കണിച്ചാർ: അഴിമതിയിൽ മുങ്ങിക്കുളിച്ച കണിച്ചാർ പഞ്ചായത്ത് ഭരണ സമിതിയും പ്രസിഡന്റ് സെലിൻ മാണിയും രാജിവയ്ക്കണമെന്നാവശ
ജനവാസ മേഖലകളിലെ പന്നിഫാമുകൾ അടച്ചുപൂട്ടണമെന്ന്
ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിൽ ജനവാസമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പന്നി ഫാമുകളും അടച്ചുപൂട്ടണമെന്ന് ബിജെ

പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കും: മന്ത്രി എ.സി. മൊയ്തീൻ
പേരാവൂർ: പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും ഇതിലൂടെ അവരുടെ
ബസിനു മുകളിൽ അമിത ലഗേജ്: നാട്ടുകാർ ബസ് പിടികൂടി
മാഹി: അമിതമായി ബസിനു മുകളിൽ ലഗേജ് കയറ്റി പോകുകയായിരുന്ന സ്വകാര്യബസ് നാട്ടുകാർ പിടികൂടി. കോഴിക്കോട് നിന്നു പയ്യന്നൂ
പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി എ.സി.മൊയ്തീന്
കണ്ണൂർ: മൂന്നു മാസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന് ഗതിവേഗം വര്‍ധിപ്പിച്ച്
ശാസ്ത്ര സെമിനാറും ഉത്തരമേഖല ക്വിസ് മത്സരവും
കണ്ണൂർ: എസെൻസ് ഗ്ലോബൽ കണ്ണൂർ ജില്ലാ ഘടകത്തിന്റെ വാർഷികപരിപാടിയായ ക്യൂരിയസ് -2019 നോടനുബന്ധിച്ച് ശാസ്ത്ര സ്വതന്ത്രച
ലൈസൻസില്ലാതെ പ്രവർത്തിപ്പിച്ച റിസോർട്ട് അടച്ചുപൂട്ടാൻ വിഴിഞ്ഞം പോലീസ് നിർദേശം
വിഴിഞ്ഞം: നിലവിൽ യാതൊരു അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ട് അടച്ചുപൂട്ടാൻ വിഴിഞ്ഞം പോലീസ്
ലഞ്ച് ബ്രേക്ക് മികച്ച ഹ്രസ്വ ചിത്രം
കഴക്കൂട്ടം: കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ വിദ്യാർഥികൾ നിർമിച്ച ലഞ്ച് ബ്രേക്ക് മികച്ച ഹ്രസ്വ ചിത്രമായി തെ
ലൈബ്രറി ഉദ്ഘാടനം
പാലോട് : പാലുവള്ളി സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ലൈബ്രറിയും കരാട്ടെ പരിശീലനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി .കെ. മധു
പെരിങ്ങമ്മലയിലെ സ്ഫോടക വസ്തു ഫാക്ടറിക്കെതിരേ പരിസ്ഥിതി പ്രവർത്തകർ
പാലോട്: ജൈവ വൈവിധ്യ കലവറയായ പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവു പാലം വാർഡിലെ മണലി ചതുപ്പിൽ സ്ഫോടക വസ്തു നിർമാണ കേന്ദ്ര
പങ്കജകസ്തൂരി ആയുർവേദ മെഡി. കോളജിൽ ദേശീയ സെമിനാർ
തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ 12, 13 തീയതികളിൽ അന്വീക്ഷികി സെമിനാർ സീരീസിന്റെ ഭാഗമായി ആയ
നിംസ് മെഡിസിറ്റിയിൽ ഡവലപ്മെന്റ് മെഡിസിൻ വിഭാഗം ഒപി
തിരുവനന്തപുരം: ജനനം മുതൽ 18 വയസു വരെയുള്ള കുട്ടികളുടെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും ചികിത
ലിഫ്റ്റിൽ കുടുങ്ങിയ കാരൾ സംഘത്തെ രക്ഷപ്പെടുത്തി
പേരൂർക്കട: ലിഫ്റ്റിൽ കുടുങ്ങിയ കാരൾ സംഘത്തെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്നൂസ് ഫ്ലാറ്റിലെ ലിഫ്റ്റിലാണ് കരോൾ സംഘം കുട
മുസ്ലിം അസോസിയേഷൻ: പുതിയ ഭാരവാഹികൾ ചുമതലയേറ്റു
തിരുവനന്തപുരം: സുപ്രീംകോടതി അനുമതിയെ തുടർന്ന്, തിരുവനന്തപുരം മുസ്ലിം അസോസിയേഷനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട
അദാലത്തിൽ പങ്കെടുക്കാൻ വിദ്യാർഥി ആശുപത്രിക്കിടക്കയിൽ നിന്നും ആംബുലൻസിൽ സർവകലാശാല ആസ്ഥാനത്ത്
ശ്രീകാര്യം : വിദ്യാർഥിക്ക് കോളജ് നിർബ ന്ധപൂർവം ടിസി നൽകിയതായി പരാതി. കൊല്ലം കോഴിവിള സ്വദേശിയും കോട്ടയത്തെ സ്വകാര്യ എൻജിനിയ
മൂന്ന് വയസുകാരിയുടെ കാതിൽ കുടുങ്ങിയ കമ്മൽ ഫയർ ഫോഴ്സ് ടീം വേർപെടുത്തി
ആറ്റിങ്ങൽ: മൂന്ന് വയസുകാരിയുടെ കാതിൽ കുടുങ്ങിയ കമ്മൽ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം വേർപെടുത്തി. ചൊവ്വാഴ്ച്ച മൂന്നോടെയായിര
പരപ്പാറമുകൾ എസ്കെവി എൽപി സ്കൂൾ ഹൈടെക്കാകുന്നു
വെഞ്ഞാറമൂട്: ഭൗതിക സാഹചര്യങ്ങൾ ഉയർത്തി പരപ്പാറമുകൾ എസ്കെവിഎൽപി സ്കൂൾ ഇനി ഹൈടെക് നിലവാരത്തിലേയ്ക്ക്.പൊതു വിദ്യാ
പീഡനശ്രമം: പ്രതി അറസ്റ്റിൽ
വെഞ്ഞാറമൂട്: പട്ടികജാതി കുടുംബത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും പീഡ
കാണാതായ വില്ലേജ് ഓഫീസർ മടങ്ങിയെത്തി
വെഞ്ഞാറമൂട്: പതിനൊന്നു ദിവസം മുൻപ് കാണാതായ വില്ലേജ് ഓഫീസർ മടങ്ങി എത്തി. ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസിലെ ഓഫീ
ഭിന്നശേഷി അവാർഡ് വിതരണം 12ന്
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ, പൊതുമേഖല, സ്വകാര്യമേഖലകളിലെ ജീവനക്കാർക്കും ഭിന്
മിനിലോറിയും കാറും കൂട്ടിയിടിച്ചു
വെഞ്ഞാറമൂട്: വാമനപുരത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ചു. ആളപായമില്ല. സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭി
പൂര്‍വവിദ്യാര്‍ഥി സംഗമം
തിരുവനന്തപുരം: കണിയാപുരം സെന്റ് വിന്‍സെന്റ് ഹൈസ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമവും ഇരുപതാം വാര്‍ഷികാഘോഷവും ജീവകാരു
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
വിഴിഞ്ഞം: വിഴിഞ്ഞം ജനമൈത്രി പോലീസ് സ്റ്റേഷൻ കടലോര ജാഗ്രത സമിതി നിംസ് മെഡിസിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വിഴ
തെക്കേയറ്റം ഭജന മഠത്തിൽ പുനപ്രതിഷ്ഠ
വെഞ്ഞാറമൂട്: ഭക്തിസാന്ദ്രമയ അന്തരീക്ഷത്തിൽ ആലിയാട് തെക്കേയറ്റം ശ്രീധർമ്മ ശാസ്താ ഭജന മഠത്തിൽ പുന:പ്രതിഷ്ഠ നടന്നു. നാ

Latest News
ചെക്കിൽ ആശുപത്രിയിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
പൗരത്വ ബില്ലിനെതിരേ പ്രതിഷേധം: ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ഒഡീഷയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
മലപ്പുറത്ത് പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോമറിന് തീപിടിച്ചു
ബലൂണിനു കരഞ്ഞ നാലു വയസുകാരിയെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു

More from other section
കർണാടകയിൽ വാഹനം ഇടിച്ച് കാരംകോട് സ്വദേശി മരിച്ചു
Kollam
പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി, ഏഴ് സ്ത്രീകൾക്കു പരിക്ക്
Pathanamthitta
ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർക്ക് പരിക്ക്
Alappuzha
ചങ്ങനാശേരിയിൽ വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമണം
Kottayam
കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അപലപനീയം: മന്ത്രി എം.എം. മണി
Idukki
കോതമംഗലം ചെറിയ പള്ളി നാനാജാതി മതസ്ഥരുടെ അഭയസ്ഥാനം: ധനപാലൻ
Ernakulam
ഈ കാത്തിരിപ്പ് എന്നു തീരും..?
Thrissur
ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയ പാലം നിർമാണം സർവേയിൽ ഒതുങ്ങി
Palakkad
മിനി പന്പ; കർമനിരതരായി സര്‍ക്കാര്‍ വകുപ്പുകൾ
Malappuram
പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധം വ്യാപകം
Kozhikode
വനത്തിലെ തേക്കുമരങ്ങൾ മുറിച്ചുമാറ്റൽ: റിപ്പോർട്ട് സമർപ്പണ കാലാവധി നീട്ടി
Wayanad
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് ചമഞ്ഞു പണംതട്ടിയ വിരുതന് അറസ്റ്റില്‍
Kannur
പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top