കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണം: കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം മാ​തൃ​ക​യാ​വു​ന്നു
Wednesday, November 13, 2019 12:42 AM IST
കാ​ട്ടാ​ക്ക​ട : പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ണ്ഡ​ല​മാ​യി കാ​ട്ടാ​ക്ക​ട മാ​റു​ന്നു. പ്ര​ഖ്യാ​പ​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നേ​മം ബ്ലോ​ക്ക് ആ​സ്ഥാ​ന​മാ​യ മ​ല​യി​ൻ​കീ​ഴി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ 73 പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ൽ 40 സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്രി​മ ഭൂ​ജ​ല പ​രി​പോ​ഷ​ണ​ത്തി​ന് അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ടെ​ത്തി. സ​ർ​ക്കാ​ർ, ഭൂ​ജ​ല​വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ല് ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് അ​ധി​കകൃത​ർ അ​റി​യി​ച്ചു. നാ​ളെ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഐ.​ബി സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. അ​ടൂ​ർ പ്ര​കാ​ശ് എം​പി, ഭൂ​ജ​ല​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജോ​ഷി മൃ​ൺ​മ​യി ശ​ശാ​ങ്ക്, നേ​മം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൽ. ശ​കു​ന്ത​ള​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കെ. ​ര​വീ​ന്ദ്ര​നാ​ഥ് അ​നു​സ്മ​ര​ണം

പാ​ലോ​ട് : സി​പി​എം നേ​താ​വും ദീ​ർ​ഘ​കാ​ലം ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ന്ദി​യോ​ട് ന​ട​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ. ​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, മു​ൻ എം​പി ഡോ. ​എ. സ​മ്പ​ത്ത്, സി​പി​എം വി​തു​ര ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ഷൗ​ക്ക​ത്ത​ലി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പേ​ര​യം ശ​ശി, ബി. ​വി​ദ്യാ​ധ​ര​ൻ കാ​ണി, ടി. ​എ​ൽ. ബൈ​ജു, ജി. ​എ​സ്. ഷാ​ബി, ആ​ർ. മ​ഹേ​ശ്വ​ര​ൻ നാ​യ​ർ, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു