തൊ​ളി​ക്കോ​ട് സ്കൂ​ളി​ൽ 79 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Wednesday, November 13, 2019 12:42 AM IST
വി​തു​ര : ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൊ​ളി​ക്കോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച 79 ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​യു​ടെ​യും ജൂ​ണി​യ​ർ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​നാ​ട് ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പാ​ണ​യം നി​സാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു . ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​വി​ജു​മോ​ഹ​ൻ, ഷം​ന ന​വാ​സ്, തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, വി​തു​ര സി​ഐ ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .