അ​ഭി​മു​ഖം 29ന്
Wednesday, October 23, 2019 12:25 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഒ​രു ഒ​ഴിവി​ലേ​യ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു.​
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി.​എം നെ​ഫ്രോ​ള​ജി, എം​ഡി പീ​ഡി​യാ​ട്രി​ക്സ്, ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ന്‍.​അ​ഭി​മു​ഖം 29 രാ​വി​ലെ 10.30ന്. ​
ഇ​ന്‍റ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന​വ​ര്‍ ജ​ന​ന​ത്തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ര​ജി​സ്ട്രേ​ഷ​ന്‍, മു​ന്‍​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളും അ​വ​യു​ടെ ഒ​രു സെ​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും സ​ഹി​തം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.​പ്ര​തി​മാ​സ വേ​ത​നം 50,000 രൂ​പ.