അ​ഭി​മു​ഖം മാ​റ്റി
Tuesday, October 22, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഡ്രൈ​വ​ർ, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​മ്മീ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്ത് (പു​ന്ന​ൻ റോ​ഡ്, സ്റ്റാ​ച്യു, തി​രു​വ​ന​ന്ത​പു​രം) ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു.