പോ​ലീ​സ് സ്മൃ​തി ദി​നം ആ​ച​രി​ച്ചു
Tuesday, October 22, 2019 12:04 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സ് സ്മൃ​തി ദി​നം ആ​ച​രി​ച്ചു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു. ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ് പി ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രു​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തീ​ഷ് ശേ​ഖ​ര്‍, അ​ധ്യാ​പ​ക​രാ​യ ബി​ജു​കു​മാ​ര്‍, ബി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഓ​ർ​മ്മ മ​രം ന​ട്ടു.
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ, എ​സ്ഐ ബി​നീ​ഷ് ലാ​ൽ, മ​ധു​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ഷ​റ​ഫു​ദീ​ൻ, സു​നി​ൽ, സി​പി​ഒ​മാ​ര​യ മ​ഹേ​ഷ്, ജ​യ​കു​മാ​ർ,സ​ജി ,അ​ഭി​നേ​ഷ്, സു​ധീ​ർ ഖാ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.