വീ​ടി​ന് തീ ​പി​ടി​ച്ചു
Tuesday, October 22, 2019 12:02 AM IST
പേ​രൂ​ര്‍​ക്ക​ട: മു​ട്ട​ട അ​ഞ്ചു​മു​ക്ക് വ​യ​ല്‍ കു​ന്നും​പു​റ​ത്തെ ഒ​രു വീ​ടി​ന് തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ചാ​യ്പ്പി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ ​പി​ടി​ത്ത​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.