പ്ര​തി​മാ​സ ച​ർ​ച്ച 26ന്
Tuesday, October 22, 2019 12:02 AM IST
ആ​റ്റി​ങ്ങ​ൽ: ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ അ​സോ​സി​യേ​ഷ​നും ആ​ശാ​ൻ ജ​ന്മ​ശ​താ​ബ്ദി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​മാ​ര​നാ​ശാ​ൻ ആ​ശ​യ​വേ​ദി​യു​ടെ പ്ര​തി​മാ​സ ച​ർ​ച്ച 26ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്തും. കാ​യി​ക്ക​ര ആ​ശാ​ൻ സ്മാ​ര​ക​ത്തി​ലെ തു​റ​ന്ന വേ​ദി​യി​ല്‍ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ഡോ. ​വെ​ൺ​മ​തി ശ്യാ​മ​ള​ന്‍റെ ക​വി​ത സ​മാ​ഹാ​രം ഡോ. ​സ​ഹൃ​ദ​യ​ൻ ത​മ്പി അ​വ​ത​രി​പ്പി​ക്കും.