വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മു​ര​ളീ​ധ​ര​ന്‍റെ പി​ൻ​ഗാ​മി​ ആര് ?
Monday, September 23, 2019 12:32 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ത്രി​കോ​ണ പോ​രാ​ട്ടം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പി​ൻ​ഗാ​മി​യാ​യി ആ​രെ​ത്തും.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ല പേ​രു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നൊ​പ്പം ചി​ല വി​വാ​ദ​ങ്ങ​ളും ഇ​ന്ന​ലെ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.
യു​ഡി​എ​ഫി​ൽ ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച തു​ട​ങ്ങും മു​ൻ​പു ത​ന്നെ വി​വാ​ദ​ങ്ങ​ളും തു​ട​ങ്ങി. ലോ​ക്സ​ഭാം​ഗ​മാ​യ​തി​നെ തു​ട​ർ​ന്നു വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച കെ. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ന്ന​ലെ വി​വാ​ദ​ങ്ങ​ൾ​ക്കു വെ​ടി​മ​രു​ന്നി​ട്ട​ത്.
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​രും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​തു കു​ടും​ബ വാ​ഴ്ച​യാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു മു​ര​ളി​യു​ടെ അ​ഭി​പ്രാ​യം. സ​ഹോ​ദ​രി പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​ര് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മു​ര​ളി​യു​ടെ പ്ര​സ്താ​വ​ന.
ഇ​തി​നെ എ​തി​ർ​ത്ത് പ​ത്മ​ജ​യും രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ത​ന്‍റെ പേ​ര് വ​ന്ന​പ്പോ​ഴാ​ണ് താ​നും ഇ​ക്കാ​ര്യം അ​റി​യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണം.
തൃ​ശൂ​രാ​ണ് ത​ന്‍റെ ത​ട്ട​ക​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​ട്ടി​യൂ​ർ​ക്കാ​വ് സീ​റ്റ് മോ​ഹി​ക്കു​ന്ന മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പും ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മ​ത്സ​രി​ക്കു​മെ​ന്നും താ​ൻ മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് ആ​ർ​ക്കെ​ങ്കി​ലും അ​തൃ​പ്തി ഉ​ള്ള​താ​യി ക​രു​തു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ്ര​തി​ക​ര​ണം.
സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ള്ള മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​റും മ​ത്സ​രി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു. പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ചാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗ​ത്വം രാ​ജി​വ​ച്ചു മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ര​ണ്ടു ദി​വ​സ​ത്തി​ന​കം സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും പ്ര​തി​ക​രി​ച്ചു.
പ്ര​മു​ഖ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​കും പാ​ർ​ട്ടി രം​ഗ​ത്തി​റ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി മൂ​ന്നാ​മ​താ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു പി​ൻ​വാ​ങ്ങി​യ പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി, സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം പ​ട്ടി​ക ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ചു കൊ​ടു​ത്തു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ - ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച വോ​ട്ടാ​ണ് കു​മ്മ​നം നേ​ടി​യ​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​മ്മ​ന​ത്തെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​വും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും കു​മ്മ​നം മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി.​വി. രാ​ജേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് എ​ന്നി​വ​രാ​ണ് കു​മ്മ​നം മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.