സൈ​ക്കി​ൾ ബ്രി​ഗേ​ഡ്; കാ​ർ ഫ്രീ ​ഡേ​യും സൈ​ക്കി​ൾ ക്ലി​നി​ക്കും സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യും സൈ​ക്കി​ൾ എം​ബ​സി​യും സം​യു​ക്ത​മാ​യി സൈ​ക്കി​ൾ ബ്രി​ഗേ​ഡി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി ഐ​എ​സ്ആ​ർ​ഒ. സീ​നി​യ​ർ സൈ​ന്‍റി​സ്റ്റ് പ​ദ്മ​ശ്രീ ആ​ദി​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന​വീ​യം വീ​ഥി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി സെ​ക്ര​ട്ടേ​റി​യ​റ്റ്, പ്ര​സ് ക്ല​ബ്, പാ​ള​യം, വെ​ള്ള​യ​ന്പ​ലം, ക​വ​ടി​യാ​ർ വ​ഴി തി​രി​ച്ച് മാ​ന​വീ​യം വീ​ഥി​യി​ൽ സ​മാ​പി​ച്ചു.
റാ​ലി​യി​ൽ വി​വി​ധ സൈ​ക്കി​ൾ ക്ല​ബ്ബു​ക​ളി​ൽ നി​ന്നു​ള്ള 141 സൈ​ക്കി​ളി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ലോ​ക കാ​ർ ഫ്രീ ​ഡേ​യു​ടെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് സൈ​ക്കി​ൾ റാ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.
സൈ​ക്കി​ൾ എം​ബ​സി​യു​ടെ പ്ര​തി​മാ​സ സൈ​ക്കി​ൾ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഋ​തു​പ​ർ​ണ​യ്ക്ക് സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു.
മാ​ന​വീ​യം വീ​ഥി​യി​ൽ സൈ​ക്കി​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന സൈ​ക്കി​ൾ ക്ലി​നി​ക്ക് സം​ഘ​ടി​പ്പി​ച്ചു. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ സൈ​ക്കി​ളു​ക​ൾ കൈ​മാ​റു​ന്ന​തി​നും അ​വ​സ​രും ന​ൽ​കി​യി​രു​ന്നു. സൈ​ക്കി​ൾ ക്ലി​നി​ക്കി​ന് മെ​ക്കാ​നി​ക്കു​ക​ളാ​യ ജ​മാ​ൽ, സ​ച്ചി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വൈ​കു​ന്നേ​രം മാ​ന​വീ​യം വീ​ഥി​യി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ കാ​ന്താ​രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും മാ​ന​വീ​യം തെ​രു​വോ​ര​ക്കു​ട്ടം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്ത ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ശു​ചി​ത്വ മി​ഷ​ൻ ഡ​യ​റ​ക്ട​ർ മീ​ർ മു​ഹ​മ്മ​ദ് പ്ര​സം​ഗി​ച്ചു.