അ​ടി​പി​ടി​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു
Monday, September 23, 2019 12:32 AM IST
അ​മ​ര​വി​ള: അ​ടി​പി​ടി​ക്കേ​സി​ൽ കൂ​ട്ട് പ്ര​തി​യെ പി​ടി​ക്കാ​നാ​യി പ്ര​തി​യു​മാ​യി എ​ത്തി​യ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് പ്ര​തി​യും കൂ​ട്ട് പ്ര​തി​യും ബൈ​ക്കി​ൽ ക​ട​ന്നു. പൂ​ന്തു​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​ന് അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​യ പ്ര​വീ​ണു​മാ​യി കൂ​ട്ട് പ്ര​തി നെ​യ്യാ​റ്റി​ൻ​ക​ര രാ​മ​പു​രം സ്വ​ദേ​ശി രാ​ഹു​ലി​നെ പി​ടി​കൂ​ടാ​നാ​യെ​ത്തു​ന്പോ​ഴാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്.
പോ​ലീ​സ് ബൈ​ക്കി​ലെ​ത്തി​യ രാ​ഹു​ലു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം

പോ​ത്ത​ൻ​കോ​ട്: ക​രൂ​ർ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​യ​ന​ശാ​ല ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്. രാ​ധാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കെ. ​വി​ക്ര​മ​ൻ​നാ​യ​ർ, ല​ക്ഷ്മി​വി​ലാ​സം ഹൈ​സ്ക്കൂ​ൾ മാ​നേ​ജ​ർ വി.​ര​മ ടീ​ച്ച​ർ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ. ​ഷാ​ജ​ഹാ​ൻ, ഖ​ജാ​ൻ​ജി എ​സ്. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.