അ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി
Monday, September 23, 2019 12:32 AM IST
പാ​ലോ​ട്: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് അ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ർ​സി​സി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ഡ​ർ​മാ​ർ ക്യാ​ന്പി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ഡോ. ​എ​ൽ. കെ. ​ശ്രീ​ജി​ത്ത്, ഡോ. ​അ​നു​താ​ര​ചാം​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.