സ്റ്റ​ഡി​ടേ​ബി​ളും ക​സേ​ര​യും വി​ത​ര​ണം ചെ​യ്തു
Monday, September 23, 2019 12:32 AM IST
വെ​ള്ള​റ​ട: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ആ​രം​ഭി​ച്ച നി​റ​വ് പ​ദ്ധ​തി​യി​ലൂ​ടെ സ്റ്റ​ഡി ടേ​ബി​ളും ക​സേ​ര​യും വി​ത​ര​ണം ചെ​യ്തു. പ​ന​ച്ച​മൂ​ട് എ​ല്‍​എം​എ​സ്എ​ല്‍​പി സ്കൂ​ളി​ലെ 30 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് സ്റ്റ​ഡി​ടേ​ബി​ളു​ക​ളും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. മ​ഹാ​യി​ട​വ​ക പാ​സ്റ്റ​റ​ല്‍ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി റ​വ. ഐ. ​ത​ങ്ക​യ്യ​ന്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ​ന​ച്ച​മൂ​ട് സ​ഭാ ശു​ശ്രൂ​ഷ​ക​ന്‍ ക്ലി​ഫോ​ര്‍​ഡ് ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​റ​വ് ഡ​യ​റ​ക്ട​ര്‍ ഐ.​ആ​ര്‍. നോ​ബി​ള്‍, വി​ക്ട​ര്‍ സാ​മു​വ​ല്‍, മ​ണി കെ​ട്ടി​മാ​വി​ള സ​ഭാ ശു​ശ്രൂ​ഷ​ക​ന്‍ റെ​ജീ​ഷ്ജോ​ണ്‍, മ​ണി​വി​ള ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഐ. ​ബേ​ബി,സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ​ല​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.