സൗ​ജ​ന്യ​ഹൃ​ദ്രോ​ഗ നി​ർ​ണ​യ​ക്യാ​ന്പ്
Monday, September 23, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ഹൃ​ദ​യാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ട​ഷ​നി​ൽ സൗ​ജ​ന്യ ഹൃ​ദ​യ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തു​ന്നു.
28നും ,29​നു​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ 300 പേ​ർ​ക്ക് ഇ​സി​ജി, എ​ക്കോ, ബി​പി, ജി​ആ​ർ​ബി​എ​സ്. എ​ന്നി​വ സൗ​ജ​ന്യ​മാ​യും ടി​എം​ടി, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് 30 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും.​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ 8.30 നു ​നിം​സ് മെ​ഡി​സി​റ്റി​യി​ലെ​ത്ത​ണം .
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും, നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ 12-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പി​നെ​പ്പ​റ്റി അ​റി​യു​വാ​നും ഫോ​ൺ: 9447247772, 9846316776.