വ​ർ​ണ​പ്പ​കി​ട്ട് 2019; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന വ​ർ​ണ​പ്പ​കി​ട്ട് 2019 ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി​നി​മ ഒ​ഴി​കെ വി​വി​ധ ക​ലാ​മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. അ​പേ​ക്ഷാ ഫോം ​ജി​ല്ലാ സാ​മൂ​ഹ്യ ഓ​ഫീ​സി​ൽ നേ​രി​ട്ടും, www.sjdkerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ 30ന​കം ല​ഭി​ക്ക​ണം.