അ​യ്യ​ന്‍​കാ​ളി മെ​മ്മോ​റി​യ​ല്‍ സ്കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് 2019 - 20 അ​ധ്യ​യ​ന​വ​ര്‍​ഷം ന​ട​പ്പാ​ക്കു​ന്ന അ​യ്യ​ന്‍​കാ​ളി മെ​മ്മോ​റി​യ​ല്‍ ടാ​ല​ന്‍റ് സെ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നാ​ല്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റ് നി​ല​വി​ല്‍ പ​ഠി​ക്കു​ന്ന സ്കൂ​ള്‍ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം, ആ​ധാ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. വ​രു​മാ​ന പ​രി​ധി ഒ​രു ല​ക്ഷം രൂ​പ.

30 ന​കം സ്ഥാ​പ​ന പ​രി​ധി​യി​ല്‍​പ്പെ​ട്ട ബ്ലോ​ക്ക്/​മു​നി​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷാ​ഫോം എ​ല്ലാ ബ്ലോ​ക്ക്/​മു​നി​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ലും ല​ഭി​ക്കും.