സ്വ​ച്ച് ഭാ​ര​ത് അ​വാ​ർ​ഡ് ആ​റ്റി​ങ്ങ​ൽ ബോ​യ്സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്
Saturday, September 21, 2019 11:57 PM IST
ആ​റ്റി​ങ്ങ​ൽ: സ്വ​ച്ഛ​ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം (എ​സ്ബി​എ​സ്ഐ​പി) ജി​ല്ലാ അ​വാ​ർ​ഡ് ആ​റ്റി​ങ്ങ​ൽ ഗ​വ. വി​എ​ച്ച്എ​സ്ഇ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

യൂ​ണി​റ്റി​ന് വേ​ണ്ടി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി എ.​ബി.​തീ​ർ​ഥയു​ടെ പേ​രി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​വും കാ​ഷ് അ​വാ​ർ​ഡും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​എ​സ് എ​സ്, എ​ൻ​സി​സി, നെ​ഹ്റു യു​വ കേ​ന്ദ്ര എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​പി. അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ഷി​പ്പേ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ആ​രം​ഭി​ച്ച ഇ​ങ്ക് പോ​യി​ന്‍റ്, മ​ണ്ണി​ര ക​മ്പോ​സ്റ്റിം​ഗ്, ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹ​രി​ത ഓ​ഡി​റ്റ്, ത​രി​ശു​പാ​ട​ത്ത് നെ​ൽ​ക്കൃ​ഷി തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.