പൗ​ര​സ​മി​തി വാ​ര്‍​ഷി​കം
Saturday, September 21, 2019 11:57 PM IST
പേ​രൂ​ര്‍​ക്ക​ട: കു​ഴി​വി​ള പൗ​ര​സ​മി​തി​യു​ടെ മൂ​ന്നാ​മ​തു വാ​ര്‍​ഷി​കം വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ അ​ശോ​ക കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി. ​വി​ജ​യ​കു​മാ​ര്‍,വി​ഷ്ണു, ചെ​റു​പാ​ലോ​ട് ദേ​വീ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, പൗ​ര​സ​മി​തി സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, വൈ​സ്പ്ര​സി​ഡ​ന്‍റ് മു​കേ​ഷ്, ട്ര​ഷ​റ​ര്‍ ശ്രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.