ക​മ്യൂ​ണി​റ്റി വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​റെ നി​യ​മി​ക്കു​ന്നു
Saturday, September 21, 2019 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ജാ​ഗ്ര​ത​സ​മി​തി​യി​ലേ​ക്ക് ക​മ്യൂ​ണി​റ്റി വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​റെ നി​യ​മി​ക്കു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം നാ​ളെ രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ​ത്ത​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എം​എ​സ്ഡ​ബ്ലി​യു,എം ​എ സോ​ഷ്യോ​ള​ജി