ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Saturday, September 21, 2019 12:57 AM IST
പേ​രൂ​ര്‍​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. വി​ള​പ്പി​ല്‍​ശാ​ല നെ​ടും​പാ​റ നെ​ടു​ങ്കു​ഴി കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ അ​മ്പി​ളി (48) ആ​ണ് മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 21ന് ​പേ​രൂ​ര്‍​ക്ക​ട അ​ഖി​ലം ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ന് പി​റ​കി​ലി​രു​ന്ന് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ബൈ​ക്ക് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടുകയും ഇ​വ​ര്‍ റോ​ഡിൽ ത​ല​യി​ടിച്ച് വീഴുകയുമായിരുന്നു. ​ഉ​ട​ന്‍​ത​ന്നെ പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍.