കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി
Friday, September 20, 2019 1:08 AM IST
പോ​ത്ത​ൻ​കോ​ട് : കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി.
എ​ജെ കോ​ള​ജി​ലെ കെ​എ​സ്‌​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നി​ഹാ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
മം​ഗ​ലാ​പു​രം ക​ബ​റ​ടി​യി​ലെ വീ​ട്ടി​ൽ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ടി​ലെ സ്ത്രീ​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും മ​ർ​ദി​ക്കു​ക​യും വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ൾ അ​ടി​ച്ച് പൊ​ട്ടി​ച്ച​താ​യി മം​ഗ​ല​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു .
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു .