ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Friday, September 20, 2019 1:08 AM IST
ആ​റ്റി​ങ്ങ​ൽ: കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​ൻ കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഹ​രി​ത നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശി​ൽ​പ്പ​ശാ​ല ന​ട​ത്തി.
ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ജി. ​റീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് .സ​തീ​ഷ് കു​മാ​ർ , ജി​ല്ലാ ചീ​ഫ് ക​മ്മീ​ഷ​ണ​ർ ടി .​എ​സ് .സു​നി​ത (ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​റ്റി​ങ്ങ​ൽ), ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ എ​സ്.​ലി​ജി​മോ​ൾ , പി.​അ​ഞ്ജ​ലി , വി. ​ശ്രീ​ദേ​വി, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ജി. ​സു​ന്ദ​രേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
​സം​സ്ഥാ​ന ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​തി​നി​ധി അം​ര​ത് ബീ​വി ക്ലാ​സു​ക​ൾ ന​യി​ച്ചു.