മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം
Friday, September 20, 2019 1:06 AM IST
നേ​മം: മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നേ​മം പൂ​ഴി​ക്കു​ന്ന് പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (41) നെ​തി​രെ നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ലാ​ങ്കാ​ല​മു​ക്ക് -തൃ​ക്ക​ണ്ണാ​പു​രം റോ​ഡി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ അ​പ​ക​ട​ക​ര​മാം​വി​ധം വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത് ക​ണ്ട് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജെ​യി​ൻ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ​പ്പെ​ടു​ത്താ​നും കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ല്‍ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വി​ലേ​യ്ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് /ക്ല​ര്‍​ക്ക് ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് ഉ​ചി​ത മാ​ര്‍​ഗേ​ണ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15ന​കം സെ​ക്ര​ട്ട​റി, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ് സ​മു​ച്ച​യം, എ​ല്‍​എം​എ​സ് ജം​ഗ്ഷ​ന്‍, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712321233.