അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, September 19, 2019 12:41 AM IST
വെ​മ്പാ​യം: നെ​ടു​വേ​ലി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം (സീ​നി​യ​ർ), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ജൂ​ണി​യ​ർ) എ​ന്നീ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.

ആ​റ്റി​ങ്ങ​ൽ :കൂ​ന്ത​ള്ളൂ​ർ പ്രേം​ന​സീ​ർ സ്മാ​ര​ക സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി​എ​സ്എ ‌‌‌യു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 20 ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ത്തു​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.