വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ്: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 19, 2019 12:41 AM IST
വി​ഴി​ഞ്ഞം : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ​റ​ഹു​മാ​ൻ (നാ​ഥ​ൻ, 24), ഹ​ബീ​ബു​ല്ല(24),സി​യാ​ദ് (പൂ​ച്ച,28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹ​ബീ​ബു​ല്ല​യും​അ​ബ്ദു​ൾ​റ​ഹു​മാ​നും നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കേ​സി​ലെ​യും പ്ര​തി​ക​ളാ​ണെ​ന്ന് എ​സ്ഐ എ​സ്.​എ​സ് .സ​ജി പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ​റി​മാ​ൻ​ഡു​ചെ​യ്തു.